പാക്കിസ്ഥാനിൽ കുട്ടികൾ റോക്കറ്റ് ലോഞ്ചറിലെ ഷെൽകൊണ്ട് കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒന്പതു പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കുട്ടികൾ റോക്കറ്റ് ലോഞ്ചറിലെ ഷെൽകൊണ്ട് കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒന്പതു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു.
മൈതാനത്ത് കളിച്ചശേഷം ഷെൽ വീട്ടിൽ കൊണ്ടുവന്നപ്പോഴായിരുന്നു സ്ഫോടനം. അഞ്ചു പേർക്ക് പരിക്കേറ്റു.
asfsfs