യു​എ​സി​ൽ വെ​ടി​വ​യ്പി​ൽ നാ​ല് മ​ര​ണം; പ്ര​തി​യെ തെ​ര​ഞ്ഞ് പോ​ലീ​സ്


യുഎസിലെ ഒഹിയോയിൽ വ്യത്യസ്ത ഇടങ്ങളിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. ഡെയ്‌ടണിന് വടക്ക് ബട്‌ലർ ടൗൺഷിപ്പിലാണ് വെടിവയ്പ് നടന്നത്. അക്രമിക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്. സ്റ്റീഫൻ മർലോ എന്നയാളാണ് വെടിവയ്പ് നടത്തിയതെന്ന് ബട്‌ലർ ടൗൺഷിപ്പ് പോലീസ് ചീഫ് ജോൺ പോർട്ടർ അറിയിച്ചു.

സായുധനായ ഇയാൾ അപകടകാരിയാണെന്നും അദ്ദേഹം പറഞ്ഞു. ഒഹിയോ രജിസ്ട്രേഷനുള്ള ഫോർഡ് കാറിലാണ് ഇയാളെ അവസാനമായി കണ്ടത്. കാറിന്‍റെയും ഇയാളുടെയും ചിത്രം പോലീസ് ട്വീറ്റ് ചെയ്തു.

 

You might also like

  • Straight Forward

Most Viewed