ഐഎൻഎ ഭടൻ ഈശ്വർ ലാൽ സിംഗ് അന്തരിച്ചു


നേതാജി സുഭാഷ്ചന്ദ്ര ബോസിന്‍റെ നേതൃത്വത്തിലുള്ള ഐഎൻഎയിലെ ഭടനായിരുന്ന ഈശ്വർ ലാൽ സിംഗ് (92) സിംഗപ്പൂരിൽ അന്തരിച്ചു.

1943 ലാണ് ഐഎൻഎ അംഗമായത്. സുഭാഷ് ചന്ദ്രബോസുമായി ഏറെ അടുത്തു പ്രവർച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് 2019ൽ സിംഗപ്പൂരിലെത്തിയപ്പോൾ ഈശ്വർ ലാൽ സിംഗിനെ സന്ദർശിച്ചിരുന്നു.

You might also like

Most Viewed