ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ല; യുഎസ് വൈസ് പ്രസിഡന്‍റ്


ഇന്ത്യ-പാക് സംഘർഷം സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. എന്നിരുന്നാലും താനും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് ചെയ്യാൻ കഴിയുന്നത് സംഘർഷം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. ഈ സംഘർഷത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോടും പാക്കിസ്ഥാനുകളോടും ആയുധം താഴെയിടാൻ പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കു.-ജെ.ഡി. വാൻസ് പറഞ്ഞു.

article-image

ADEFFEADADFSASF

You might also like

Most Viewed