സ്വിറ്റ്സർലാൻഡിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി
സ്വിറ്റ്സർലാൻഡിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ജനീവയിലെ യു.എൻ സ്ഥിരം പ്രതിനിധി അബ്ദുല്ല അബ്ദുല്ലത്തീഫ് എന്നിവരാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വിദേശകാര്യമന്ത്രിമാരും യു.എൻ അടക്കമുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
sdfdsf

