പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു


പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ (ചന്ദ്രൻ വയ്യാട്ടുമ്മൽ66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. 

ഞാൻ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നീ സിനിമകൾക്ക് സംഗീതം നിർ‍വഹിച്ചതിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിനു നരിക്കുനിയിലെ തറവാട്ട് വളപ്പിൽ.

You might also like

Most Viewed