ഇളയരാജ ബയോപിക്: അരുൺ മതേശ്വരൻ തന്നെ സംവിധായകൻ; ധനുഷ് നായകനാകും


ഷീബ വിജയൻ
ഇഹാസ സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രത്തിൽ നിന്ന് സംവിധായകൻ അരുൺ മതേശ്വരൻ മാറുന്നു എന്ന അഭ്യൂഹങ്ങൾ അണിയറപ്രവർത്തകർ തള്ളി. അരുൺ തന്നെയാകും ചിത്രം സംവിധാനം ചെയ്യുക എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ധനുഷ് ഇളയരാജയായി വേഷമിടുന്ന ഈ ചിത്രം തമിഴ് സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റാണ്. നിലവിൽ ലോകേഷ് കനകരാജ് നായകനാകുന്ന 'ഡിസി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് അരുൺ. ഇത് പൂർത്തിയായാലുടൻ ബയോപ്പിക്കിന്റെ ചിത്രീകരണം ആരംഭിക്കും. നീരവ് ഷാ ഛായാഗ്രഹണവും മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു.

article-image

dfsdfsdss

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed