കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ 'കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം'


കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അർഹതപ്പെട്ട കുട്ടികൾക്ക് കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം എന്ന പേരിൽ പഠനോപകരണ വിതരണം മേയ് 27ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്  സംഘാടകസമിതി അറിയിച്ചു.  

സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കായിക മന്ത്രി വി. അബ്ദുറഹ്മാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. കൊയിലാണ്ടിക്കൂട്ടം ഡൽഹിയിൽവെച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. യു.എ.ഇ ,ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, റിയാദ്, ദമ്മാം,ജിദ്ദ, കൊയിലാണ്ടി, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കൊയിലാണ്ടിക്കൂട്ടത്തിന് ചാപ്റ്ററുകളുണ്ട്.

article-image

sdsfsgv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed