അറാദിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്


പ്രദീപ് പുറവങ്കര

അറാദ്: വാഹനം വൃത്തിയാക്കുന്നതിനിടെ ചെറിയ പാചക വാതക (ഗ്യാസ്) സിലിണ്ടറിലുണ്ടായ ചോർച്ചയെ തുടർന്ന് ചെറിയ തോതിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ലൈറ്ററുകളിൽ ഗ്യാസ് നിറയ്ക്കാൻ ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറാണ് അപകടത്തിന് കാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു.

article-image

dsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed