മതചിഹ്നങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു: പ്രതി കസ്റ്റഡിയിൽ; വിചാരണ കോടതിയിലേക്ക്


പ്രദീപ് പുറവങ്കര

മനാമ: മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലും സമൂഹത്തിൽ സ്പർദ്ധയും സമാധാനാന്തരീക്ഷ തകർക്കുന്ന തരത്തിലും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷൻ. പ്രതിയെ റിമാൻഡ് ചെയ്ത കേസ് ക്രിമിനൽ കോടതിയുടെ വിചാരണയ്ക്ക് അയച്ചു.

ആയിരത്തോളം ആളുകൾ പിന്തുടരുന്നതുമായ ഒരു പൊതു ചാനലിലൂടെയാണ് ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed