മൂല്യവർധിത നികുതി (VAT) രജിസ്ട്രേഷൻ നടപടികൾ ഇനി കൂടുതൽ വേഗത്തിൽ; എൻ.ബി.ആർ സേവനങ്ങൾ പരിഷ്കരിച്ചു


പ്രദീപ് പുറവങ്കര

മനാമ: മൂ ല്യ വർ ധി ത നി കു തി (VAT) ര ജി സ്ട്രേ ഷ ൻ, ഡാ റ്റ പുതുക്കൽ എന്നിവയ്‌ക്കുള്ള ഓൺലൈൻ സേവനങ്ങൾ കൂടുതൽ ലളിതമാക്കി നാഷണൽ ബ്യൂറോ ഫോർ റെവന്യൂ (NBR). നികുതിദായകർക്ക് തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കുന്നതിനും വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനുമായി ഇലക്ട്രോണിക് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

പുതിയ വാറ്റ് രജിസ്ട്രേഷനുകൾ, ബാങ്കിംഗ്-സാമ്പത്തിക വിവരങ്ങൾ പുതുക്കൽ എന്നിവ ഇതിലൂടെ വേഗത്തിൽ പൂർത്തിയാക്കാം. ആപ്ലിക്കേഷനുകൾ പരിശോധിച്ചു തീർപ്പാക്കുന്നതിനുള്ള സമയം 30 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് 21 പ്രവൃത്തി ദിവസങ്ങളായി കുറച്ചിട്ടുമുണ്ട്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed