ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ; വനിത വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു


ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ 2024−2025 കാലയളവിലേക്കുള്ള വനിത വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ബുഷ്‌റ റഹീമിനെ ഏരിയ ഓർഗനൈസറായും സോനാ സകരിയയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഷബീഹ ഫൈസൽ, സഈദ റഫീഖ് എന്നിവർ അസിസ്റ്റന്റ് ഓർഗനൈസർമാരാണ്. സൗദ പേരാമ്പ്രയാണ് ജോയന്റ് സെക്രട്ടറി. ഫസീല മുസ്തഫ, ഷാനി സകീർ, ഷിഫ സാബിർ, ഹെന ജുമൈൽ എന്നിവർ ഏരിയസമിതി അംഗങ്ങളാണ്. റിഫ ഏരിയയിലെ വനിത യൂനിറ്റുകളുടെ പുനഃസംഘാടനവും നടന്നു. 

വെസ്റ്റ് റിഫ യൂനിറ്റ് − ലുലു അബ്ദുൽ ഹഖ് (പ്രസിഡന്റ്), നസീല ഷഫീഖ് (സെക്രട്ടറി), റംല ഖമറുദ്ദീൻ (വൈസ് പ്രസിഡന്റ്) റമീന ഖമറുദ്ദീൻ (ജോയന്റ് സെക്രട്ടറി), ഈസ്റ്റ്‌ റിഫ യൂനിറ്റ് − നസ്നീൻ അൽത്താഫ് (പ്രസിഡന്റ് ), ഷാനി സകീർ (സെക്രട്ടറി), ഫാത്തിമ സ്വാലിഹ് (വൈസ് പ്രസിഡന്റ്), ഷിജിന ആശിഖ്( ജോയന്റ് സെക്രട്ടറി), ആലി യൂനിറ്റ്− ഷംല ശരീഫ് (പ്രസിഡന്റ് ), ഫരീദ നസീം (സെക്രട്ടറി), സക്കീന അബ്ബാസ് (വൈസ് പ്രസിഡന്റ് ), മറിയം ജസീല (ജോയന്റ് സെക്രട്ടറി), ഇസാടൗൺ യൂനിറ്റ്− സുമയ്യ ഇർഷാദ് (പ്രസിഡന്റ്), ലാലിഹ ആഷിഫ് (സെക്രട്ടറി ), ഫസീല മുസ്തഫ (വൈസ് പ്രസിഡന്റ്), വഫ ഷാഹുൽ (ജോയന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ യൂനിറ്റ് ഭാരവാഹികൾ. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, വൈസ് പ്രസിഡന്റ്‌ ജമാൽ നദ്  വി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ഏരിയ പ്രസിഡന്റ് അബ്ബാസ് എം എന്നിവർ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.

article-image

dfgdg

You might also like

Most Viewed