കണക്റ്റിവിറ്റി: ടീൻസ്‌ സ്പിരിച്വൽ കോൺക്ലേവ്‌


ടീനേജ്‌−യൂത്ത്‌ വിദ്യാർത്ഥികൾക്കായി ‘കണക്റ്റിവിറ്റി’ സ്പിരിച്വൽ കോൺക്ലേവ്‌ സംഘടിപ്പിക്കുന്നു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകുന്നേരം മനാമ കെഎംസിസി ഹാളിലാണ്‌ പരിപാടി നടക്കുന്നത്‌. പതിമൂന്ന് വയസ്സിന്‌ മുകളിലുള്ള വിദ്യാർത്ഥികൾക്ക്‌ രജിസ്റ്റർ ചെയ്യാവുന്നതാണ്‌. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഉനൈസ്‌ പാപ്പിനിശ്ശേരിയാണ്‌ പരിപാടിക്ക്‌ നേതൃത്വം നൽകുന്നത്‌. 

കൂടുതൽ വിവരങ്ങൾക്ക്‌:  32328738, 33526880, 39402504 എന്നീ നമ്പറിൽ ബെന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

article-image

sgfxg

You might also like

  • Straight Forward

Most Viewed