മനാമ സൂഖിലെ കാർ പാർക്കിങ് കെട്ടിടങ്ങൾ നടത്തിപ്പിനായി നൽക്ാൻ ധാരണയായി


മനാമ സൂഖിലെ കാർ പാർക്കിങ് കെട്ടിടങ്ങൾ ‘അമാകിൻ’ കമ്പനിക്ക് നടത്തിപ്പിന് നൽകാൻ കരാറിൽ ഒപ്പുവെച്ചു. മുനിസിപ്പൽ, കാർഷിക മന്ത്രാലയവും അമാകിൻ കമ്പനിയും തമ്മിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പഴയ മനാമ സൂഖിലുള്ള എട്ടു നിലയുള്ള കാർ പാർക്കിങ് കെട്ടിടം, താഴെ ഭാഗത്തുള്ള ഷോപ്പുകൾ, ഓഫിസുകൾ എന്നിവയാണ് 15 വർഷത്തേക്ക് നടത്തിപ്പിനായി കന്പനി ഏറ്റെടുത്തിട്ടുള്ളത്. എട്ടു ലക്ഷം ദീനാറാണ് കരാർ തുക.

സ്വകാര്യ മേഖലയുമായി സഹകരിച്ച് വികസനവും വളർച്ചയും ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് അഭിപ്രായപ്പെട്ടു. 

article-image

sgdfsg

You might also like

  • Straight Forward

Most Viewed