മദ്റസ, പ്രീ−സ്‌കൂൾ ജീവനക്കാരെ ആദരിച്ചു

അൽ ഹിദായ മലയാള വിഭാഗം ഹിദ്ദ് മേഖലയിൽ പ്രവർത്തിക്കുന്ന മദ്റസ, പ്രീ−സ്‌കൂൾ ജീവനക്കാരെ ആദരിച്ചു.
മദ്റസ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുല്ലത്വീഫ് അഹ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു. പ്രിൻസിപ്പൽ, അധ്യാപകർ, മദ്റസ അഡ്മിൻ, സെന്റർ മെയിന്റനൻസ് സ്റ്റാഫ്, പ്രീ സ്കൂൾ കെയർ ടേക്കർ എന്നിവർ ആദരം ഏറ്റുവാങ്ങി.
sdtdft