ബഹ്‌റൈൻ വിശ്വകല സാംസ്‌കാരിക വേദിയുടെ പുതിയ 13 അംഗ ഭരണസമിതി ചുമതലയേറ്റു

ബഹ്‌റൈൻ വിശ്വകല സാംസ്‌കാരിക വേദിയുടെ പുതിയ 13 അംഗ ഭരണസമിതി ചുമതലയേറ്റു. ഭാരവാഹികൾ: സുരേഷ് സി.എസ് (പ്രസിഡന്റ്), മണികണ്ഠൻ കുന്നത്ത് (വൈസ് പ്രസിഡന്റ്), ത്രിവിക്രമൻ. പി.കെ. (ജനറൽ സെക്രട്ടറി), അനീഷ് എ.എൻ, ഷനോദ് വി.കെ. (അസി. സെക്രട്ടറിമാർ), ഉണ്ണികൃഷ്ണൻ പി.കെ (ട്രഷറർ), സിന്ധു മോൾ (അസി. ട്രഷറർ), സുമൻ ലാൽ ടി.കെ (മെംബർഷിപ്), ശശി എം.കെ. (പരമ്പരാഗത വിഭാഗം), മനോജ് പീലിക്കോട് (കലാവിഭാഗം), ഗോകുൽ പുരുഷോത്തമൻ (കായിക വിഭാഗം), സുനീഷ്.
യു (സാഹിത്യ വിഭാഗം), വിജയൻ പി.കെ (ചീഫ് കോഓഡിനേറ്റർ), രാഹുൽ.കെ.ആർ (ഓഡിറ്റർ), ഗിരിജ വിജയൻ(വനിതാ വിഭാഗം), ശിഖ സതീഷ് (കുട്ടികളുടെ വിഭാഗം), മണികണ്ഠൻ (യുവജന വിഭാഗം), ശിവദാസൻ പി.ആർ, രമേശ് മാവൂർ, അനിൽകുമാർ. കെ.ബി, അശോക് കുമാർ, സുരേഷ് ആചാര്യ (കോർകമ്മിറ്റി). മനാമ ഇന്ത്യൻ ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുപതാം വർഷ ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടന്നു.
dfsdrfh