ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ആശംസകൾ നേർന്നു

രാജ്യത്തെ ഭരണാധികാരികൾക്കും, സ്വദേശികൾക്കും, വിദേ ശികൾക്കും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ആശസകൾ നേർന്നു സമത്വവും സഹിഷ്ണുതയും നിറഞ്ഞ ഒരു സാമൂഹിക അന്തരീക്ഷം ബഹറിനിൽ കാത്തു സൂക്ഷിക്കുന്നതിൽ നിധാന്താ ജാഗ്രത പുലർത്തുന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും കിരീടവകാശിയും പ്രധാനമന്ധ്രിയുമായ പ്രിൻസ് സൽമാനിബുനു ഹമദ് അൽ ഖലീഫക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ സെന്റർ നേർന്നു.
ഈദിനോടാനുബന്ധിച്ചു അൽ ഫുർഖാൻ സെന്ററുമായി സാഹകരിച്ചു നടത്തുന്ന പ്രശസ്ത പണ്ഡിതൻ എം എം അക്ബറിന്റെ വിവിധ പരിപാടികളിൽ സർവ്വ രുടെയും സാന്നിധ്യം സെന്റർ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ghfg