2027 ഹജ്ജ് തീർത്ഥാടനം: ബഹ്റൈനിൽ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ


പ്രദീപ് പുറവങ്കര

മനാമ: 2027 വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ഉച്ച മുതൽ ആരംഭിക്കും. ബഹ്‌റൈന്റെ ഔദ്യോഗിക ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് ഹജ്ജ് ആൻഡ് ഉംറ അഫയേഴ്‌സ് സുപ്രീം കമ്മിറ്റി അറിയിച്ചു. ഒക്ടോബർ 3 ശനിയാഴ്ച അർദ്ധരാത്രി വരെ തീർത്ഥാടകർക്ക് ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. അപേക്ഷകർക്ക് സാധുവായ സി.പി.ആറും (ID Card) ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുന്നതിനായി 'ഇ-കി 2.0' (eKey 2.0) ആപ്ലിക്കേഷൻ രജിസ്‌ട്രേഷനും നിർബന്ധമാണ്.

article-image

adsdfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed