റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതി; മണ്ണാർക്കാട് സ്വദേശി ആത്മഹത്യ ചെയ്തു

റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതിയിൽ ഗൃഹനാഥൻ ജീവനൊടുക്കി. മണ്ണാർക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രീന്‍ഫീല്‍ഡ് സര്‍വേയ്ക്കു വേണ്ടി ഉണ്ണിക്കണ്ണന്‍റെ വീടും സ്ഥലവും സര്‍വേ ചെയ്തിരുന്നു. സര്‍വേ കഴിഞ്ഞതോടെ മാനസിക പ്രയാസത്തിലായിരുന്നു ഉണ്ണിക്കണ്ണനെന്ന് ബന്ധുക്കൾ പറഞ്ഞു.
ADS