ഭൂകമ്പദുരിതാശ്വാസം കൈമാറി അൽഹിദായ മലയാളം വിങ്ങ്


ഭൂകമ്പ ദുരിതത്തിൽ പ്രയാസമനുഭവിക്കുന്ന സിറിയൻ ജനതക്ക് അൽ ഹിദായ സെന്റർ മലയാള വിഭാഗം സഹായങ്ങൾ കൈമാറി.  215 ഓളം കമ്പിളി പുതപ്പുകളാണ് ഹിദായ സെന്റർ കോർഡിനേറ്റർ എം.പി. സക്കീർ സിറിയൻ എംബസ്സി കൗൺസിലർ ഖാലിദ് തട്ടാന് കൈമാറിയത്. 

article-image

You might also like

  • Straight Forward

Most Viewed