ബഹ്റൈനിൽ 2026ലെ പുതുവത്സര അവധി പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര / മനാമ  

2026ലെ പുതുവത്സര അവധി പ്രഖ്യാപിച്ചുകൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ  ഔദ്യോഗിക സർക്കുലർ പുറത്തിറക്കി.

ഉത്തരവ് പ്രകാരം, 2026 ജനുവരി 1 വ്യാഴാഴ്ച രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

article-image

sdfsdf

You might also like

  • Straight Forward

Most Viewed