തുർക്കി എംബസിക്ക് സഹായം കൈമാറി ബിഎംബിഎഫ്


ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ആന്റ് യൂത്ത് വിംങ്ങ് തുർക്കി ദുരിത ബാധിതർക്കായി ശേഖരിച്ച സഹായം ബഹ്റൈനിലെ തുർക്കി സ്ഥാനപതിക്ക് കൈമാറി. സാധനങ്ങൾ നൽകി സഹകരിച്ചവരോട് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. 

article-image

You might also like

  • Straight Forward

Most Viewed