കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ പതിനാലാം വാർഷിക ആഘോഷം നാളെ നടക്കും


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ പതിനാലാം വാർഷിക ആഘോഷ പരിപാടിയായ "കോഴിക്കോട് ഫെസ്റ്റ് -23 നാളെ വൈകുന്നേരം അഞ്ച് മണി മുതൽ സഗയയിലെ കെസിഎ ഹാളിൽ വെച്ച് നടക്കും. ബഹ്റൈൻ പാർലിമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് കരാത്ത  ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

article-image

a

You might also like

Most Viewed