ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു


മെഡ് ഗൾഫ് ഇൻഷൂറൻസുമായി സഹകരിച്ച് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മൂത്രാശയ രോഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കൺസൽട്ടന്റ് യൂറോളജിസ്റ്റ് ഡോ അബുബക്കർ ബെന്തല്ല ക്ലാസെടുത്തു. പങ്കെടുത്തവർക്ക് പ്രാഥമിക ആരോഗ്യപരിശോധയും സെമിനാറിന്റെ ഭാഗമായി നൽകി.

article-image

You might also like

Most Viewed