സഹായധനം കൈമാറി

ബഹ്റൈനിൽ മരണപ്പെട്ട സുബൈറിന് വേണ്ടിയുള്ള കുടുംബസഹായധനം കെഎംസിസി വെസറ്റ് റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുറഹ്മാന് കെഎംസിസി സീനിയർ നേതാവ് തെന്നല മൊയ്തീൻ ഹാജി കൈമാറി. ജനറൽ സെക്രട്ടറി പി മുജീബ് റഹ്മാൻ, ഓർഗനൈസിങ്ങ് സെക്രട്ടറി ജലീൽ കാക്കുനി, കബീർ ദാരിമി തെന്നല, ഇബ്രാഹിം വയനാട്, ഫൈസൽ അൽകാബി, സഹായ കമ്മിറ്റി ട്രഷറർ അയുബ് ഇ കെ എന്നിവർ പങ്കെടുത്തു.