ബഹ്റൈൻ പ്രവാസിയുടെ മാതാവ് നിര്യതയായി

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും ഓ. ഐ. സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഗിരീഷ് കാളിയത്തിന്റെ മാതാവ് സാവിത്രി കാളിയത്ത് (83) നാട്ടിൽ നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ കാളിയത്ത്. മറ്റ് മക്കൾ: വത്സൻ, പ്രസീതൻ, സന്തോഷ്,സുഭാഷ്, സുധീഷ് മരുമക്കൾ: ശോഭ, രജനി,ഷീബ,ഷംന, സിജില, ഗീത.