യാത്രയപ്പ് നൽകി


ബഹ്റൈനിലെ ജനത കൾച്ചറൽ സെന്റർ മുൻ വൈസ് പ്രസിഡന്റും ദീർഘകാലമായി ശാഖിർ ടൈലറിംഗ് കമ്പനിയിലെ സ്റ്റാഫുമായ മനോജ് പട്ടുവത്തിന് ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ യാത്രയപ്പ് നല്കി. പ്രസിഡന്റ് നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് മോനജ് പട്ടുവത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. മനോജ് വടകര, ജയപ്രകാശ്, ഭാസ്കരൻ കെ.എം ,പവിത്രൻ കളളിയിൽ, സന്തോഷ് മേമുണ്ട,ഷൈജു,ജിബിൻ,തുടങ്ങിയവർ യാത്ര മംഗളങ്ങൾ നേർന്നു. യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചതിൽ മനോജ് പട്ടുവം നന്ദി രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed