3,50,000 ദിനാറിന്റെ തട്ടിപ്പ് ; ബഹ്റൈനിൽ എക്സ്ചേഞ്ച് ജീവനക്കാർ അറസ്റ്റിലായി


ബഹ്റൈനിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം 3,50,000 ദിനാർ അപഹരിച്ച കേസിൽ ജീവനക്കാരായ ഏഷ്യൻ വംശജരെ ‌അഴിമതി വിരുദ്ധ ഇലക്ട്രോണിക് സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. വിവിധ ആളുകളുടെ പേരും വിവരങ്ങളും ഉപയോഗിച്ച് ബഹ്റൈന് പുറത്തേക്ക് വ്യാജമായി പണം അയച്ച രീതിയിലാണ് വൻതട്ടിപ്പ് നടത്തിയത്. കേസ് പബ്ലിക്ക് പ്രൊസിക്യൂഷന് കൈമാറിയതായി അറിയുന്നു. 

You might also like

  • Straight Forward

Most Viewed