ഹെൽപ്പ് ആന്റ് ഡ്രിങ്ക് പദ്ധതി സമാപിക്കുന്നു


മനാമ

ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും, ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്താമായി സംഘടിപ്പിച്ച ഹെൽപ്പ് ആന്റ് ഡ്രിങ്ക് വേനൽകാല ബോധവത്കരണ കാമ്പയിന്റെ സമാപന പരിപാടി നാളെ നടക്കുമെന്നും കഴിഞ്ഞ ഏഴ് വർഷത്തോളമായി നടത്തി വരുന്ന ഈ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു. പതിനായിരത്തോളം തൊഴിലാളികൾക്കാണ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിച്ചത്. നാളെ രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മനാമ പാർലിമെന്റ് എംപി സാസ്വൻ മുഹമ്മദ് കമാൽ മുഖ്യാതിഥിയായി പങ്കെടുക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed