തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റ് വിതരണം നടത്തി


മനാമ : ഹാപ്പി ഹൌസ്, ബഹ്‌റൈൻ പ്രവർത്തകർ ക്ളീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം നടത്തി . ഗഫൂളിലെയും, ഗുദൈബിയലെയും  ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്കാണ് റമദാൻ മാസത്തിൽ ഹാപ്പി ഹൌസ് ഫുഡ്‌ കിറ്റ് വിതരണം ചെയ്തത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed