മോദിക്കൊപ്പം ചായസൽക്കാരം: പ്രിയങ്കയ്ക്കും പ്രേമചന്ദ്രനുമെതിരെ ജോൺ ബ്രിട്ടാസ്
ഷീബ വിജയൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചായസൽക്കാരത്തിൽ പങ്കെടുത്ത പ്രിയങ്കാ ഗാന്ധിക്കും എൻ.കെ പ്രേമചന്ദ്രനുമെതിരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. വയനാട് പുനരധിവാസത്തിന് പണം നൽകാത്ത കേന്ദ്രസർക്കാർ സൽക്കാരത്തിൽ പങ്കെടുത്തത് ജനാധിപത്യത്തിന് കളങ്കമാണെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്റ് ശീതകാല സമ്മേളനത്തിന് പിന്നാലെ സ്പീക്കർ നടത്തിയ ചായസൽക്കാരത്തിലാണ് പ്രതിപക്ഷ എംപിമാരും മോദിക്കൊപ്പം പങ്കെടുത്തത്.
asadsdsa
