ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രം ഫോറം
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനം വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സമുചിതമായി ആഘോഷിച്ചു. രാജ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് സിബി കുര്യൻ, വൈസ് പ്രസിഡന്റ് മനോജ് വർക്കല, സെക്രട്ടറി അരവിന്ദ്, ട്രഷറർ മണിലാൽ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുകയും ദേശീയ ദിനാശംസകൾ നേരുകയും ചെയ്തു.
qwseqwaseqws
