കാർഷിക മേഖലയിൽ എ.ഐ വിപ്ലവം; കാലാവസ്ഥാ പ്രവചനത്തിന് പുതിയ സംവിധാനം


ഷീബ വിജയൻ

അബൂദബി: കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് മുൻകൂട്ടി അറിയിക്കാൻ നിർമ്മിത ബുദ്ധിയിൽ (AI) അധിഷ്ഠിതമായ സംവിധാനവുമായി അബൂദബി. കർഷകർക്ക് മണ്ണിലെ ലവണാംശം, മഴ തുടങ്ങിയ വിവരങ്ങൾ എസ്.എം.എസ് വഴി മുൻകൂട്ടി നൽകാനാണ് പദ്ധതി. നിലവിൽ 3.8 കോടി കർഷകർക്ക് ലഭിക്കുന്ന ഈ സേവനം 2030-ഓടെ 10 കോടി പേരിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യം. യു.എ.ഇയും ഗേറ്റ്സ് ഫൗണ്ടേഷനും ഇന്ത്യയും സംയുക്തമായാണ് ഈ പദ്ധതിക്ക് സഹായം നൽകുന്നത്.

article-image

adwdasads

You might also like

  • Straight Forward

Most Viewed