ബഹ്റൈൻ പ്രവാസികൾക്കായി റമദാൻ മജ്‌ലിസ് സംഘടിപ്പിക്കുന്നു


മനാമ : ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ  ബഹ്റൈൻ പ്രവാസികൾക്കായി റമദാൻ മജ്‌ലിസ്  സംഘടിപ്പിക്കുന്നു. മെയ് 1 നു ഉച്ചക്ക് ഒരു മണിക്ക് സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി  നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ ടി ആരിഫലി, എം എം അക്ബർ, ഹാഫിദ് അബ്ദുശുക്കൂർ ഖാസിമി എന്നിവർ വിവിധ സെഷനുകളിലായി സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 33604327  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Straight Forward

Most Viewed