രാ­ജ്യത്തെ­ പള്ളി­കൾ ഇന്ന് മു­തൽ പ്രവർ­ത്തി­ച്ചു­ തു­ടങ്ങി­


മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പള്ളികൾ ഇന്ന് രാവിലെ മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് സുബഹി നമസ്കാരമാണ് ഇന്ന് നടന്നത്. ജുമ നമസ്കാരം ജുഫൈറിലെ അൽ ഫതേഹ് മോസ്കിൽ മാത്രമായി അധികൃതർ ചുരുക്കിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed