മലയാളി ഹൃദയാഘാതം കാരണം ബഹ്റൈനില്‍ നിര്യാതനായി
മനാമ
ബഹ്റൈനിലെ ഹിദ്ദില്‍ കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനായിരുന്ന തലശേരി പൂക്കോം സ്വദേശി സലാം പാനൂര്‍ ഹൃദയാഘാതം കാരണം നിര്യാതനായി. 48 വയസായിരുന്നു പ്രായം. ഇരുപ്പത്തിരണ്ട് വര്‍ഷത്തോളമായി ബഹ്റൈനിലുണ്ട്.
ഭാര്യ സുനീറ, മക്കള്‍ ഫഹ്മ സലാം, ഫിന സലാം (ഇന്ത്യന്‍ സ്ക്കൂള്‍ വിദ്ധ്യാര്‍ത്ഥിനികള്‍) എന്നിവര്‍ ബഹ്റൈനിലുണ്ട്. ഖബറടക്കം നാളെ ഹിദ്ദിലെ ഖബറിസ്ഥാനില്‍ വെച്ച് നടക്കും.

