കോവിഡ് ചികിത്സാ സൗകര്യമൊരുക്കി അല്‍ ഹിലാല്‍ ആശുപത്രി


മനാമ 
കോവിഡ് പൊസിറ്റീവായവര്‍ക്ക് താമസിക്കാനും ചികിത്സ തേടാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി അല്‍ ഹിലാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൂറയിലെ അല്‍ സബാ ടവറിലും, ജുഫൈറിലെ റാമി പാലസ് ഹൊട്ടലിലുമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യത്തെ പറ്റി കൂടുതലറിയാനായി 39294671 എന്ന നന്പറിലാണ് ബന്ധപ്പടേണ്ടതെന്ന് അല്‍ ഹിലാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.  
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed