കോവിഡ് ചികിത്സാ സൗകര്യമൊരുക്കി ബഹ്റൈന്‍ കിംസ്


മനാമ

ബഹ്റൈനിലെ കിംസ് ആശുപത്രി ഉമല്‍ഹസത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തില്‍ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൊറോണ രോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കിംസ് അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി തന്നെ മുഴുവന്‍ സമയ കൊറോണ ചികിത്സാ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസിരച്ചായിരിക്കും ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 39301151 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed