ബഹ്റൈനില്‍ കോവിഡ് മരണം 30


മനാമ
ബഹ്റൈിനില്‍‍ ഇന്ന് കോവിഡ് കാരണം ഒരു മരണം കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 72 വയസുള്ള സ്വദേശി വനിതയാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 30 ആയി.

ഇന്ന് മാത്രം 469 പേരിലാണ്കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 220 പേര്‍ വിദേശികളാണ്.അതേസമയം 503 പേര്‍ രോഗമുക്തി നേടി. നിലവില്‍ 5061 പേര്‍ ചികിത്സയില്‍ കഴിയുന്പോള്‍ 11109 പേര്‍ രോഗമുക്തി നേടി. 13 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed