കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതാ വിഭാഗം രൂപീകരിച്ചു.


മനാമ:കൊല്ലം  പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ  പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു.  ബിസ്മി രാജ്  പ്രസിഡന്റും .  ശ്രീജ ശ്രീധരൻ സെക്രെട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്   
ലിഞ്ചു അനു (വൈ. പ്രസിഡന്റ് ), ലക്ഷ്മി സന്തോഷ് കുമാർ (അസ്സി. സെക്രട്ടറി ),  ഡോ.  ജിഷ വിനു (എന്റർടൈൻമെൻറ് സെക്രെട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി രജിത സജികുമാർ, റസീല മുഹമ്മദ്, സീന നിഹാസ്, ഷാനി അനോജ്, മാനസ രതിൻ, ഷാനി നിസാർ,  മിനി മാത്യു, രമ്യ ഗിരീഷ്, ലിജി ശ്യാം, രാജി ചന്ദ്രൻ, ആൻസി ഡ്യുബെക്ക്  എന്നിവരെയും തിരഞ്ഞെടുത്തു .  അടുത്ത മാസം വനിതാ വിഭാഗത്തിന്റെ ഔദ്യോഗിക പ്രവർത്തനോൽഘാടനം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed