മയ്യിത്ത് നിസ്കാരവും അനുശോചനയോഗവും ഇന്ന് മനാമ കെ എം സി സി ഓഫീസിൽ


മനാമ : അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരണപ്പെട്ട ബഹ്‌റൈൻ പ്രവാസിയും കെ എം സി സി കാസർഗോഡ് ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായ ശിഹാബ് ചെംനാട്ടിന് വേണ്ടിയുള്ള ജനാസ നിസ്കാരവും പ്രാർത്ഥനയും, അനുശോചന യോഗവും ഇന്ന് രാത്രി 8.30നു മനാമ കെഎംസിസി ഓഫീസിൽ നടക്കുന്നതാണ്.
എല്ലാവരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ബഹ്‌റൈൻ കെ എം സി സി പ്രസിഡന്റ് എസ് വി ജലീൽ , ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സലിം തളങ്കര എന്നിവർ അറിയിച്ചു .

You might also like

  • Lulu Exchange
  • Straight Forward

Most Viewed