ഈസ ടൗണിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇന്ന് മുതൽ


മനാമ : ഈസ ടൗണിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സൗത്തേൺ ഗവർണറേറ്റ് നവംബർ 13 മുതൽ ആഘോഷ ചടങ്ങുകൾ സംഘടിപ്പിക്കും. ഇസ ടൗൺ ക്ലബിൽ നടക്കുന്ന ചടങ്ങിൽ സൗത്തേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ പങ്കെടുക്കും. നവംബർ 14 ന് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഈസ ടൗൺ ക്ലബിൽ കായിക, യുവജനോത്സവം നടക്കും. നവംബർ 15 ന് ഒരു ഫാമിലി ഫെസ്റ്റിവൽ നടത്താനും പദ്ധതിയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed