ഹാ­ർ­ട്ട് ബഹ്‌റൈൻ മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ച്ചു­


മനാമ : ‘ഒരുമിക്കാൻ ഒരു സ്നേഹതീരം’ എന്ന ആശയവുമായി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ‘ഹാർട്ട് ബഹ്‌റൈൻ’ എന്ന കൂട്ടായ്മ അൽ മൊയ്ദ് ഏക്കർ ക്യാന്പിൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. 

ഇരുന്നൂറിൽ കൂടുതൽ ആളുകൾ സൗജന്യ മെഡിക്കൽ ക്യാന്പിൽ പങ്കെടുത്തു. പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ.ടി സലീം ക്യാന്പുമായി സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ ഭാരവാഹികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. വരും കാലങ്ങളിൽ ബഹ്റൈനിൽ സാമൂഹിക സാംസ്‌കാരിക സേവന രംഗത്ത് തങ്ങളാൽ കഴിയുന്ന പിന്തുണ ഉണ്ടാകുമെന്ന് ഹാർട്ട് ഭാരവാഹികൾ അറിയിച്ചു.

സാമൂഹിക സേവന രംഗത്ത് തൽപരരായ ഒരുകൂട്ടം ആളുകൾ ചേർന്ന് 2017 ഡിസംബർ 16നാണ് ഹാർട്ട് ബഹ്‌റൈൻ എന്ന കൂട്ടായ്മ രൂപീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed