ഷാലിമാർ ഹോട്ട് പ്ലേറ്റ് ലൈവ് റെസ്റ്റാറന്‍റ് പ്രവർത്തനമാരംഭിക്കുന്നു
മനാമ : ബഹ്റൈനിലെ ഭക്ഷണപ്രിയർക്കായി കേരളത്തിന്റെ തനതായ രുചികൂട്ടുമായി ഷാലിമാർ ഹോട്ട് പ്ലേറ്റ് ലൈവ് റെസ്റ്റാറന്‍റ് പ്രവർത്തനമാരംഭിക്കുന്നു. ഉമൽഹസത്ത് മാർ ബാങ്കിന് സമീപം ആരംഭിക്കുന്ന ഈ പുതിയ റെസ്റ്ററാന്റിന്റെ ഉദ്ഘാടനം ഇന്ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് നടക്കും. മാസ് ഗ്രൂപ്പിന്റെ കീഴിൽ ആരംഭിക്കുന്ന ഷാലിമാർ ഹോട്ട് പ്ലേറ്റ് ലൈവ് റെസ്റ്ററന്‍റിൽ കേരള വിഭവങ്ങളോടൊപ്പം നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ് തുടങ്ങിയവയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 33074343 എന്ന നന്പറിലാണ് ബന്ധപ്പടേണ്ടത്.
മിൽമ ഇൻസ്റ്റന്റ് ഫുഡ്, മാസ് റിയൽ എേസ്റ്ററ്റ്, മാസ് ബേക്കറി, അറ്റ് ലാന്റിസ് കോണ്‍ട്രാക്റ്റിങ്ങ്, മാസ് ഇ മാനേജ്മെന്റ് എന്നിവ മാസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.

