പാ­ക്ട് ഓണാ­ഘോ­ഷം സ­പ്തംബർ‍ 22ന്


മനാമ : ഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മായ പാക്ടിന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ സപ്തംബർ‍ 22ന് ഇന്ത്യൻ സ്കൂളിലെ ജാഷന്‍മാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭരവാഹികൾ വാർ‍ത്തകുറിപ്പിലൂടെ അറിയിച്ചു. രാവിലെ 9 മണി മുതൽ 3 മണി വരെ നീളുന്ന വർ‍ണോജ്ജ്വലമായ കലാപരിപാടികളും ഓണസദ്യയും ഇതിന്റെ ഭാഗമായി അരങ്ങേറും. പരിപാടിയെ പറ്റി കൂടുതൽ വിവരങ്ങൾക്ക് 33288593, 39337908, 39149950 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed