ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ബഹ്റൈൻ ആദ്യ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള റബീഉൽ അവ്വൽ സീസണിലെ ആദ്യ ഉംറ സംഘത്തിന് മനാമയിൽ യാത്രയയപ്പ് നൽകി.
ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, ഇസ്മയിൽ വേങ്ങര എന്നിവർ നേതൃത്വം നൽകി.
ഐ.സി.എഫ് ഉംറ സർവിസിന് കീഴിലുള്ള അടുത്തസംഘം സെപ്റ്റംബർ 25, ഒക്ടോബർ 16 തീയതികളിൽ യാത്രതിരിക്കും.
sdgdsg