ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈൻ പ്രവാസിയും തൃശൂർ, ചെന്ത്രാപ്പിന്നി സ്വദേശിയുമായ ഷാനവാസ് നാട്ടിൽ നിര്യാതനായി . ബഹ്റൈനിലെ ഹിദ്ദ് ലുലുവിന് അടുത്തുള്ള കിക്ക് സ്റ്റാർട്ട് ജിമ്മിലെ ട്രെയിനർ ആയിരുന്നു, ഹൃദയ സംബന്ധമായ അസുഖം കാരണം നാട്ടിൽ ചികിത്സയിലായിരുന്നു. കബറടക്കം കൂരിക്കുഴി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടന്നു
xxdsasadas