സക്കറിയ നയിക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ് സിനിമ ആസ്വാദന സദസ് നാളെ


പ്രദീപ് പുറവങ്കര

മനാമ l സുഡാനി ഫ്രം നൈജീരിയ,ഹലാൽ ലൗ സ്റ്റോറി. തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബായ്, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർമാതാവുമായ സക്കറിയ നയിക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ് ‘ എന്ന സിനിമ ആസ്വാദന സദസ് നാളെ നടക്കും.

മാഹൂസിലെ ലോറൽസ് അക്കാദമിയിൽ വെച്ച് രാവിലെ 9 മണി മുതൽക്കാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33526110 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

sdfgds

You might also like

  • Straight Forward

Most Viewed