വിവിധ ഗവർണറേറ്റുകളിൽ വീടുകളും വാഹനങ്ങളും ലക്ഷ്യമിട്ട് നടത്തിയ കവർച്ചകളുമായി ബന്ധപ്പെട്ട് 37കാരൻ അറസ്റ്റിൽ

വിവിധ ഗവർണറേറ്റുകളിൽ വീടുകളും വാഹനങ്ങളും ലക്ഷ്യമിട്ട് നടത്തിയ ഒന്നിലധികം കവർച്ചകളുമായി ബന്ധപ്പെട്ട് 37 വയസ്സുള്ള ഒരു പ്രതിയെ സതേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു.
മോഷണങ്ങൾ സംബന്ധിച്ച് തുടർച്ചയായി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിലേക്കും അറസ്റ്റിലേക്കും നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
asfsdf