ഇന്റഗ്രേറ്റഡ് ലീഡേഴ്സ് ഫോറം വേൾഡ് മലയാളി കൗൺസിൽ സിംപോസിയം സംഘടിപ്പിച്ചു


ഇന്റഗ്രേറ്റഡ് ലീഡേഴ്സ് ഫോറം വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി  ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം, കേരള കാത്തോലിക് അസോസിയേഷൻ എന്നിവരുമായി ചേർന്ന് സിംപോസിയം സംഘടിപ്പിച്ചു. ബഹ്റൈനിലെ മുൻനിര സംഘടനകളിൽ വനിതനേതാക്കളെ കൂടുതലായി ഉൾപ്പെടുത്തണമെന്ന് സിപോസിയത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ടോസ്റ്റ് മാസ്റ്റർ അബ്ദുൾ നബി, കെ എസി എ പ്രസിഡന്റ് ജയിംസ് ജോൺ, ഷെമിലി പി ജോൺ, രജിത സുനിൽ, മിനി മാത്യു, ദിലീഷ് കുമാർ, ജമാൽ ഇരിങ്ങൽ, അഡ്വക്കേറ്റ് ജലീൽ, നിസ്സാർ കൊല്ലം, അനസ്സ് റഹിം, ആദർശ് മാധവൻകുട്ടി, നയൻതാര സലീം, ബബിന സുനിൽ എന്നിവർ സംസാരിച്ചു.  ഹേമലതാ വിശ്വംഭരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഷെറിൻ നന്ദി രേഖപ്പെടുത്തി. റെജിന ഇസ്മയിൽ ആയിരുന്നു അവതാരക. ദീപ ജയചന്ദ്രൻ പരിപാടി നിയന്ത്രിച്ചു.

article-image

േ്ിേ്ി

You might also like

  • Straight Forward

Most Viewed